പനാജി: ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികൾക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും.[www.malabarflash.com]
7500 രൂപയ്ക്ക് മുകളിൽ വാടകയുള്ളവയുടെ നിരക്ക് 28ൽ നിന്ന് 18 ശതമാനമാക്കി . 7500 രൂപയിൽ താഴെയുള്ളവയ്ക്ക് 18ൽ നിന്ന് 12 ശതമാനമാക്കി. കാറ്ററിംഗ് സർവീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
വാഹന നികുതി നിരക്കുകളിൽ മാറ്റമില്ല. ഇലപ്പാത്രങ്ങൾക്കും കപ്പുകൾക്കും നികുതിയില്ല. ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേനത്തിൽ ഇന്ത്യൻ കമ്പനികളുടെയും പുതിയ നിർമാണ കമ്പനികളുടെയും കോർപറേറ്റ് നികുതിയിൽ ഇളവു വരുത്തിയിരുന്നു.

No comments:
Post a Comment