കാസര്‍കോട്: ട്രാഫിക് നിയമം പാലിക്കാന്‍ രാവിലെ വാട്‌സ് ആപില്‍ പോസ്റ്റിട്ടയാള്‍ വാഹനപരിശോധനയ്ക്കിടെ ഉച്ചയോടെ ഹെല്‍മറ്റ് വെക്കാത്തതിന് പിടിയിലായി. [www.malabarflash.com]
കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഹെല്‍മറ്റ് വെക്കാത്തതിന് യുവാവ് പിടിയിലായത്. 1,000 രൂപയാണ് ഹെല്‍മറ്റ് വെക്കാത്തതിന് പുതുക്കിയ പിഴ.
വാട്‌സ് ആപില്‍ നിയമം പാലിക്കാന്‍ രാവിലെ പോസ്റ്റിട്ടിരുന്നുവെന്നും ഹെല്‍മറ്റ് വെക്കാന്‍ മറന്ന് പോയെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും പോലീസ് തയ്യാറായില്ല.
പുതിയ നിയമപ്രകാരം പിഴയീടാക്കുകയും ചെയ്തു.പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍വന്ന ഞായറാഴ്ച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.
മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. കാസര്‍കോട് എം ജി റോഡ്, മൊഗ്രാല്‍, ചൗക്കി, എയര്‍ലൈന്‍സ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാസര്‍കോട് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി.

No comments:
Post a Comment