ചെങ്ങമനാട്: ദേശം പുറയാര്‍ ജുമാമസ്ജിദിലെ മുഅദ്ദിന് (മുക്രി) നമസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. മാറംപള്ളി മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് ഇടയപ്പുറം വീട്ടില്‍ ഇ.എസ്.അലി മൗലവിയാണ് (70) മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച ഉച്ചക്ക് നമസ്കാരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടനെ ദേശം സി.എ ആശുപത്രിയിെലത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ച് വര്‍ഷം മുമ്പാണ് അലി മൗലവി പുറയാര്‍ ജുമാമസ്ജിദില്‍ മുഅദ്ദിനായി സേവനം ആരംഭിച്ചത്. ഭാര്യ: ആയിശ. മക്കള്‍: യൂസഫ്, സൗദ. മരുമക്കള്‍: ഫാത്തിമ, അന്വര്മൗലവി.

No comments:
Post a Comment