Latest News

പുതുക്കിപ്പണിത കുണിയ ഖിളര്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കുണിയ: പുതുക്കി പണിത കുണിയ ഖിള്ർ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
തുടർന്ന് ളുഹർ നിസ്കാരത്തിന് തങ്ങൾ നേതൃത്വം നൽകി.[www.malabarflash.com]


ചടങ്ങിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാർ,
ഡോ. ബഹാഉദ്ധീൻ നദ് വി കൂരിയാട്, ത്വാഖ അഹമദ് അൽ അസ്ഹരി, ഇ.കെ.മഹ്മൂദ് മുസ് ലിയാർ, സഫ് വാൻ തങ്ങൾ എഴിമല ,ടി.കെ. പൂക്കോയ തങ്ങൾ ചന്തേര, അബദുൽ ഖാദർ നദ് വി, എ.ജി.സി ബഷീർ, മെട്രോ മുഹമ്മദ് ഹാജി, ഹാജി യു.മുഹമ്മദ് ശാഫി ചെമ്മാട് കല്ലട്ര മാഹിൻ ഹാജി, കെ.ടി അബ്ദുല്ല ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

പൊതു സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹിമാൻ മൗലവി അധ്യക്ഷനായി.
മാണിയൂർ അഹമദ് മുസ് ലിയാർ, ഹുസൈൻ തങ്ങൾ മസ്തിക്കുണ്ട് ,
എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി, ഹാഫിള് അബൂബക്കർ നിസാമി, ഷറഫുദ്ധീൻ കുണിയ സംസാരിച്ചു.
ചെങ്കളം അബ്ദുല്ല ഫൈസി, ഇ.പി ഹംസത്തു സഅദി, സി.കെ.കെ മാണിയൂർ, സിദ്ധീഖ് നദ് വി ചേരൂർ, എം.പി മുഹമ്മദ് ഫൈസി, ചെർക്കളം അഹമദ് മുസ് ലിയാർ, പി.എസ് ഇബ്രാഹിം ഫൈസി, പള്ളം കോട് അബ്ദുൽ ഖാദർ മദനി, സ്വാലിഹ് മുസ് ലിയാർ, ഹമിദ് മദനി, ബഷീർ ദാരിമി തളങ്കര, അഹമദ് ഫൈസി തുരുത്തി, അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, ഇ.എം.സുലൈമാൻ സഅദി, അഷ്റഫ് മിസ്ബാഹി, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അബു സിയാൻ സുഹൈർ അസ്ഹരി, താജുദ്ധിൻ ദാരിമി പടന്ന, മുഹമദ് ഫൈസി കജ, അഡ്വ: ഹനീഫ് ഹുദവി ദേലംപാടി, ജാബിർ ഹുദവി ചാനടുക്കം, ജഅഫർ ബുസ്താനി പട് ള,
അബ്ദുൽ ഖാദർ സഅദി, എ.ഹമീദ് ഹാജി, കെ.ഇ.എ ബക്കർ ,സി .ടി . അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, കെ.യു ദാവൂദ് ഹാജി, ടി.കെ. അബ്ദുൽ റഹിമാൻ ഹാജി, കെ.എ. ഹനീഫ്, എ.എം അശ്റഫ് ആയകടവ്, കെ.എ.മൊയ്തു കുണിയ, ഹമിദ് കുണിയ, ടി.കെ.യൂസഫ്, കെ.മൊയ്തീൻ കുഞ്ഞി, വി.അബ്ദുല്ല സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.