പാലാ: മന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ. മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
പാലായിൽ പുതിയ ഒരു ക്വാറികളും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും സർക്കാറിന്റെ ഭരണ നേട്ടവുമാണ് തന്റെ വിജയത്തിന് കാരണമായെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

No comments:
Post a Comment