തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് വൈദ്യുതിമന്ത്രി എം.എം.മണി.[www.malabarflash.com]
ഫേസ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം. "കമ്പിയില്ലേല്‍ കമ്പിയെണ്ണും' എന്നായിരുന്നു മണി ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്കിലൂടെയാണ് മണിയുടെ പ്രതികരണം. "കമ്പിയില്ലേല്‍ കമ്പിയെണ്ണും' എന്നായിരുന്നു മണി ഫേസ്ബുക്കില്‍ കുറിച്ചത്.
No comments:
Post a Comment