പുത്തിഗെ: മുഹമ്മദ് നബി (സ) യുടെ മദ്ഹ് പറയുന്നതിനും പഠിപ്പിക്കുന്നതിനും മാത്രമായുള്ള സംരംഭമായ മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്റെ മീലാദ് പരിപാടികള്‍ക്കുള്ള സ്വാഗത സംഘ രൂപികരണ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച 3 മണിക്ക് മുഹിമ്മാത്തില്‍ നടക്കും.[www.malabarflash.com]
റബീഹ് വിളംബരം, പ്രവാചക പ്രകീര്‍ത്തനം, തര്‍ഗീബ്, തന്‍ശീത്ത്, മാഉ മുബാറക്, ബുര്‍ദ മജ്‌ലിസ്, കാരുണ്യ സ്പര്‍ശം, വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, നബി ദിന റാലി തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് പരിപാടികള്‍ ഫൗണ്ടേഷന് കീഴില്‍ നടക്കും.
വെള്ളിയാഴ്ച നടക്കുന്ന സ്വാഗത സംഘ രൂപികരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഇബ്രാഹിം ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അന്തുഞ്ഞി മൊഗര്‍, സി എച്ച് പട്‌ള, ഹാജി അമീര്‍ അലി ചൂരി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ബാസ് സഖാഫി കാവുംപുറം, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സംബന്ധിക്കും.
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറയും.

No comments:
Post a Comment