തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തു വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ആഴാംകുളം സ്വദേശി സൂരജാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.[www.malarflash.com]
ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവർ മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനു സൈഡ് കൊടുക്കാത്തതിൽ കുപിതനായി മനു സൂരജിനെ കുത്തുകയായിരുന്നു എന്നാണു വിവരം.
ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവർ മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനു സൈഡ് കൊടുക്കാത്തതിൽ കുപിതനായി മനു സൂരജിനെ കുത്തുകയായിരുന്നു എന്നാണു വിവരം.
No comments:
Post a Comment