കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഹരി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ.ഹരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എന്‍. ഹരി പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.[www.malabarflash.com]
കേരള കോണ്‍ഗ്രസ്- എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ സ്ഥാനാർഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മാണി.സി .കാപ്പൻ തന്നെയാണ് ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനാർത്ഥി. പാലായിൽ തുടർച്ചയായ നാല് തവണയാണ് കാപ്പൻ മത്സരിക്കുന്നത്.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27ന് വോട്ടെണ്ണൽ നടക്കും.

No comments:
Post a Comment