Latest News

പാക്യാര കുന്നിലിലെ കെ.പി. മഹമൂദ് നിര്യാതനായി

ഉദുമ: പാക്യാര കുന്നിലിലെ കെ.പി. മഹമൂദ് (75)നിര്യാതനായി.
ഭാര്യ: ബീഫാത്തിമ പാക്യാര, മക്കൾ : സനാഹുള്ള (ദുബൈ), സുഹ്‌റ,നസീറ, ഉബൈബ, ഹസീന, ഫസീല.[www.malabarflash.com]

മരുമക്കൾ: തസ്‌ലീന കണിയാമ്പാടി, കിളർ തളങ്കര, മൻസൂർ മംഗളൂർ, അബ്ദുൽ ഖാദർ പള്ളിക്കര, ലത്തീഫ് ബെണ്ടിച്ചാൽ, പരേതനായ ദാവൂദ്.

സഹോദരങ്ങൾ: അബൂബക്കർ കരിവേടകം നഫീസ,ബീഫാത്തിമ മലപ്പുറം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.