Latest News

തൃക്കരിപ്പൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ശിഹാബുദ്ദീന്‍ മാടംബില്ലത്ത് (42) ആണ് മരണപ്പെട്ടത്.[www.malabarflash.com] 

റിഫയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയും കുട്ടികളും നാട്ടിലാണ്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.