ബേക്കല്‍: തായല്‍ മൗവ്വല്‍ ഗൗസിയ മസ്ജിദിന് സമീപം താമസിക്കുന്ന പക്രു ഇബ്‌റാഹിം ഹാജി (68) നിര്യാതനായി.[www.malabarflash.com]
മൗവ്വല്‍ രിഫാഇയ്യ ജുമാ മസ്ജിദ് മുന്‍ ട്രഷറും, കാഞ്ഞങ്ങാട് ദില്‍സാദ് ബില്‍ഡിംഗ് ഉടമയുമാണ്.
ഭാര്യ: ബീവി ഹദ്ദാദ് നഗര്‍, മക്കള്‍: ഫസ്‌ലു (ഷാര്‍ജ), ദില്‍ഷാദ് (ദുബൈ), സാഹിദ, ഫരീദ.
മരുമക്കള്‍: ഇഖ്ബാല്‍ ഹദ്ദാദ് നഗര്‍, ഹനീഫ പൂച്ചക്കാട്, ഷരീഫാ മേല്‍പറമ്പ്
മരുമക്കള്‍: ഇഖ്ബാല്‍ ഹദ്ദാദ് നഗര്‍, ഹനീഫ പൂച്ചക്കാട്, ഷരീഫാ മേല്‍പറമ്പ്
No comments:
Post a Comment