ഉദുമ: ഡി വൈ എഫ് ഐ ഉദുമയിൽ സ്ഥാപിച്ച സ : ഭാസ്കര കുമ്പള രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കാൻ മുസ്ലിം യൂത്ത് ലീഗ് സമർപ്പിച്ച ഹർജിയുടെ തുടർന്നുണ്ടായ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു.[www.malabarflash.com]
ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ഹൈക്കോടതിയിൽ പ്രമുഖ അഭിഭാക്ഷകൻ കാർത്തിക്ക് ഭാവദാസ് മുഖേന സമർപ്പിച്ച റിവ്യൂ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു തുടർനടപടികൾ താത്കാലികമായി നിർത്തിവെച്ചു.
കേസിൽ ഡി വൈ എഫ് ഐ ബ്ലോക് സെക്രട്ടറി എ വി ശിവപ്രസാദിനെ കക്ഷി ചേർത്ത് കേസിൽ വാദം കേട്ടതിനു ശേഷം മാത്രമേ ഇനി തുടർനടപടികൾ ഉണ്ടാകുകയുള്ളൂ.
സ്റ്റേറ്റ് അറ്റോർണി ജനറൽ അഡ്വക്കേറ്റ് കെ വി സോഹൻ അറിയിച്ചതിനെ അടിസ്ഥാനത്തിൽ 22വർഷക്കാലമായി ഡി വൈ എഫ് ഐ പൊതുജനങ്ങൾക്കായി സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിൽ നിന്ന് അധികാരികൾ പിന്തിരിഞ്ഞത്
No comments:
Post a Comment