പെരിന്തല്‍മണ്ണ: നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞി മൂസയുടെ മകന്‍ അബ്ദുല്ല (10) ആണ് മരിച്ചത്.[www.malabarflash.com]
മാതാവ്: സക്കീന. സഹോദരങ്ങള്‍: ഫിദ ഫാത്തിമ, ആദില്‍, ഫൈഹ. മങ്കട സഹാബ മസ്ജിദിലെ ഹിഫഌ വിദ്യാര്‍ഥിയാണ്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മങ്കട പോലീസ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച പുത്തനങ്ങാടി ജുമാ മസ്ജിദില്‍ ഖബറടക്കും.
No comments:
Post a Comment