ഉദുമ: ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള (ബെഫി) ഒമ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും സിഐടിയു ജില്ലാ സമ്മേളത്തിന്റെയും ഭാഗമായി ഉദുമയിൽ ‘ നവലിബറൽകാലത്തെ ബാങ്കിങ്’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.[www.malabarflash.com]
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.. ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി വി പത്മകുമാർ, ബാലസുബ്രമണ്യൻ, പി വി പ്രസന്നകുമാരി, എം ഗൗരി എന്നിവർ സംസാരിച്ചു. ടി വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
No comments:
Post a Comment