Latest News

മഞ്ചേശ്വരത്ത് ഖമറുദിച്ചു; എം സി ഖമറുദ്ദീന്‍ 7923 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത്‌

മഞ്ചേശ്വരം: ശക്തമായ പോരാട്ടം നടന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്തി 7923 വോട്ടിന് വിജയിച്ചു.[www.malabarflash.com]

എം സി ഖമറുദ്ദീന്‍ 65407 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍ഡിഎയിലെ രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 

എല്‍ഡിഎഫിലെ എം ശങ്കര റൈ 38233 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ്‌

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.