തിരുവനന്തപുരം: എൻഎസ്എസ് ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകന്റെ ചാണകമേറ്. തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് നേർക്കാണ് ചാണകമേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകന് മധുസൂദനനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
വട്ടിയൂർകാവിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയായിരുന്നു ആക്രമണം.
മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് ജയം നേടി. യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

No comments:
Post a Comment