അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഫലപ്രഖ്യാപനത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും 2127 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാനിമോൾ വിജയിച്ചതായാണ് റിപ്പോർട്ട്.[www.malabarflash.com]
3 വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ സംബന്ധിച്ചുള്ള അനിശ്ചിതത്വമാണ് ഫലപ്രഖ്യാപനം വൈകുവാനുള്ള കാരണമായി പറയുന്നത്. എങ്കിലും ഇവിടെ വിജയം ഉറപ്പിച്ചതായാണ് പുറത്തുവരുന്നത്.

No comments:
Post a Comment