ഇടുക്കി: തൊണ്ടയിൽ ബിസ്കറ്റ് കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. നരിയന്‍പാറ അലൻ സ്റ്റോഴ്സ് ഉടമ നരിയന്‍പാറ വീരാശേരിയിൽ അനീഷിന്റെ മകൻ അമൽ ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച വൈകുന്നേരം ബിസ്കറ്റ് കഴിക്കുന്പോൾ തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകുന്നരം അഞ്ചോടെ മരിച്ചു.
സംസ്കാരം തിങ്കളാഴ്ച പത്തിന് തൊവരയാർ ഉണ്ണിമിശിഹ പള്ളിയിൽ. മാതാവ്: ആശ. സഹോദരങ്ങൾ: അലൻ, അഡോണ്‍.

No comments:
Post a Comment