ദുബൈ: മഹാത്മാ ഗാന്ധിയ്ക്ക് ആദരമര്‍പ്പിച്ച് ത്രിവര്‍ണ പതാകയില്‍ അണിഞ്ഞൊരുങ്ങി ദുബൈയിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ത്രിവണ പതാകയില്‍ ഗാന്ധിജിയുടെ ചിത്രവും പ്രദര്‍ശിപ്പിച്ച ദുബൈ ആദരമര്‍പ്പിച്ചത്.[www.malabarflash.com]
ഇന്ത്യന്‍ എംബസിയും, കോണ്‍സുലേറ്റും ഇമാര്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
യുഎഇ സമയം രാത്രി 8.20നും 8.40നുമാണ് ബുര്‍ജ് ഖലീഫയില്‍ പ്രത്യേക ഷോ നടന്നത്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ അഭിപ്രായപ്പെട്ടു.

No comments:
Post a Comment