തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രചാരണം അതിരുവിടുന്നു. ഗതാഗതകുരുക്ക് അടക്കം ജനജീവിതം തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് ടിക്കാറാം മീണ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തയച്ചു.

No comments:
Post a Comment