Latest News

എഐവൈഎഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്റെ പിതാവ് കെ ബാലകൃഷ്ണൻ നിര്യാതനായി

ചീമേനി: സി.പി.ഐ കാസർകോട് ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് ജില്ലാ സെക്രട്ടറിയുമായ മുകേഷ് ബാലകൃഷ്ണന്റെ പിതാവ് റിട്ട: പോസ്റ്റുമാസ്റ്റർ കെ.ബാലകൃഷ്ണൻ (64) നിര്യാതനായി.[www.malabarflash.com]

തലശ്ശേരി ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. ചീമേനി കിണർമുക്കിനടുത്തുള്ള ഭവനത്തിൽ തിങ്കളാഴ്ച 2 മണി മുതൽ 3 മണി വരെ പൊതുദർശനത്തിനു വെച്ചതിനു ശേഷം സംസ്കരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.