കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് പുതുകുളത്തില്‍ ഷൈലജ (55) മകന്‍ അജിത് (34)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.[www.malabarflash.com]
വീടിനടുത്ത് വാഴത്തോട്ടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് ഫെന്‍സിംഗില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ പുല്‍പ്പള്ളി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
No comments:
Post a Comment