ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ജി.പരമേശ്വരയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്. പരമേശ്വരയുടെ സഹോദരന്റെ മകൻ ആനന്ദിന്റെയും മറ്റ് ചില ബന്ധുക്കളുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്.[www.malabarflash.com]
പരമേശ്വര മേലധികാരിയായുള്ള സിദ്ദാർഥ മെഡിക്കൽ കോളജിലും റെയ്ഡ് നടന്നു. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ലഭ്യമല്ല. പരിശോഢനയേക്കുറിച്ച് പ്രതികരിക്കാൻ പരമേശ്വരയോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ തയാറായില്ല.

No comments:
Post a Comment