കാസര്‍കോട്: മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ 'തിരുനബി(സ) കാലത്തിന്റെ വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ ബായാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്, എസ് വൈ എസ് എസ് എസ് എഫിന്റെ അഭിമുഖ്യത്തില്‍ മീലാദ് വിളംബര ഘോഷ യാത്ര നവംബര്‍ 2 ന് ശനിയാഴ്ച്ച ഉപ്പളയില്‍ നടക്കും.[www.malabarflash.com]
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ മണ്ണാകുഴയിലേക്ക് ആനയിക്കും. 4 മണിക്ക് മണ്ണംകുഴി മഖാം സിയാറത്തിന്ന് സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്‍കും.
തടര്‍ന്ന് കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ്, എസ്ഏംഎ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ, സോണ്‍, ഡിവിഷന്‍, മേഖല സാരഥികള്‍ അണിനിരക്കുന്ന മീലാദ് ഘോഷ യാത്ര ആരംഭിക്കും.
ഉപ്പള ടൗണില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച സ്‌കൗട്ട് കേഡറ്റുകളും ദഫ്‌സംഘങ്ങളും എസ്‌വൈഎസ് ടീം ഒലിവ്, എസ്എസ്എഫ് വൈസ്ലൈന്‍ ടീം അംഗങ്ങള്‍ മാറ്റ് കൂട്ടും.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ബുഖാരി ബായാര്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അസ്സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് മുഹ്സിന്‍ സൈദലവിക്കോയ അല്‍ബുഖാരി കുഞ്ചിലം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹമീദ് മൗലവി ആലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കട്ടിപ്പാറ, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, മൂസല്‍ മദനി, ഹംസ മിസ്ബാഹിഓട്ടപദവ്, ഷാഫി സാദി ഷിറിയ, മുഹമ്മദലി അഹ്സനി മൂസോടി, മൂസ സഖാഫി കളത്തൂര്‍ സാദിഖ് ആവളം, മുഹമ്മദ് സഖാഫി തൊക്കെ, നിയാസ് സഖാഫി, ഖലീല്‍ മദനി, എംപി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സുലൈമാന്‍ മൗലവി കരിവെള്ളൂര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും

No comments:
Post a Comment