Latest News

പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ പ്രകടനത്തിനിടെ മുസ്‌ലിം ലിഗ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. പൊന്നാനി ടൗണ്‍ സ്വദേശി പുളിക്കവീട്ടില്‍ അബ്ദുല്‍ റാസിക് (49) ആണ് ലീഗ് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ചത്.[www.malabarflash.com]

ഭാര്യ സീനത്ത്. അംന, ഷെറീന, അബൂബക്കര്‍ സിദ്ധീക്ക് എന്നിവര്‍ മക്കളാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.