ആലപ്പുഴ: കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഒന്‍പതുവയസുകാരന് ദാരുണാന്ത്യം. പാലസ് വാർഡ് പുതുവീട്ടിൽ ജയൻ ആന്റണിയുടെ മകൻ തോമസ് ആന്റണി (ജെസ്‌വിൻ) (9) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് നാലരയോടാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് വെള്ളക്കെട്ടിൽ മൃതുദേഹം കണ്ടത്. ആലപ്പുഴ സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആണ് ആന്‍റണി.

No comments:
Post a Comment