Latest News

വെളുത്തോളി കുളിയമ്മരത്തിങ്കലെ ചിരുത നിര്യാതയായി

പാക്കം: വെളുത്തോളി കുളിയമ്മരത്തിങ്കലെ പരേതനായ രാമന്റെ ഭാര്യ ചിരുത (87) നിര്യാതയായി.[www.malabarflash.com]

മക്കൾ:വിശാലാക്ഷി, ദാമോദരൻ, പദ്മിനി, ശാന്ത കുമാരി, നാരായണി, പ്രസന്ന കുമാരി. പരേതനായ നാരായണൻ. 

മരുമക്കൾ: കുമാരൻ, നാരായണൻ, നാരായണൻ (ആയമ്പാറ), കുഞ്ഞിരാമൻ, ചിന്താമണി, രാധ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.