Latest News

തെക്കില്‍ തായല്‍ മാളിക ഹൗസില്‍ ദൈനബി നിര്യാതയായി

ചട്ടഞ്ചാല്‍: തെക്കില്‍ പെരുന്നാപറമ്പിലെ തായല്‍ മാളിക ഹൗസില്‍ പരേതനായ ടി.എ.അബ്ദുല്‍ഖാദറുടെ ഭാര്യ ദൈനബി(78) നിര്യാതയായി.[www.malabarflash.com]
മക്കള്‍: ഇര്‍ഷാദ്, റഷീന, മരുമക്കള്‍: മൈമൂന, ജലീല്‍കാനം.
സഹോദരങ്ങള്‍: പരേതരായ മഹമൂദ് ചട്ടഞ്ചാല്‍, ഇബ്രാഹിം മുണ്ടോള്‍, റുഖിയ മാളിക (തെക്കില്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.