ദുബൈ: സന്ദര്‍ശക വിസയില്‍ 10 ദിവസം മുമ്പ് ദുബൈയിലെത്തിയ തൃക്കണ്ണാട് സ്വദേശി മരിച്ചു. തൃക്കണ്ണാട്ടെ പരേതനായ വി.രാമന്‍ മാസ്റ്ററുടെയും, പി.ദേവി ടീച്ചറുടെയും മകന്‍ വി.ആര്‍. രാജാറാം മോഹന്റായി (57)ആണ്മരിച്ചത്. കറാമയിലെ താമ സസ്ഥലത്താണ് മരിച്ചത്.[www.malabarflash.com]
ഡി. സി. സി ജനറല്‍ സെക്രട്ടറിയും ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വീനറുമായ വി.ആര്‍. വിദ്യാസാഗറിന്റെ സഹോദരനാണ്.
ഭാര്യമാര്‍: ഷെര്‍ളി, വൈശാലി
മക്കള്‍: മനീഷ്മ (മുബൈ), കെന്‍, കെവിന്‍, കനീഷ്മ, സായിരാജ്, ശിവരാജ് (എല്ലാവരും വിദ്യാര്‍ത്ഥികള്‍).
ഭാര്യമാര്‍: ഷെര്‍ളി, വൈശാലി
മക്കള്‍: മനീഷ്മ (മുബൈ), കെന്‍, കെവിന്‍, കനീഷ്മ, സായിരാജ്, ശിവരാജ് (എല്ലാവരും വിദ്യാര്‍ത്ഥികള്‍).
മറ്റ് സഹോദരങ്ങള്‍: വി.ആര്‍.ശിവദാസ്, വി.ആര്‍.സുരേന്ദ്രനാഥ് (ഇരുവരും ഗള്‍ഫ്), വി.ആര്‍.ശശികല ദേവി, പരേതനായ വി.ആര്‍.മനോഹരന്‍.
ഗള്‍ഫിലെ നിയമനടപടിക്ക് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
No comments:
Post a Comment