Latest News

ഉദുമ പരിയാരത്തെ കാട്ടൂർ തമ്പായി അമ്മ നിര്യാതയായി

ഉദുമ: ഉദുമ പരിയാരത്തെ പരേതനായ കലിക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ കാട്ടൂർ തമ്പായി അമ്മ (84 ) നിര്യാതയായി.[www.malabarflash.com]

മക്കൾ: കെ.കുമാരൻ നായർ ,കാർത്യായനി, ഗംഗാധരൻ നായർ, ഗോപാലൻ നായർ ,സാവിത്രി, സുധ.

മരുമക്കൾ: ചന്ദ്രാവതി, പ്രസന്ന, ശോഭ,തമ്പാൻനായർ, രാഘവൻ നായർ, ഗോപാലൻ നായർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.