Latest News

മഞ്ഞപ്പിത്തം ബാധിച്ച് ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഉദുമ: മഞ്ഞപ്പിത്തം ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ കെ കെ സുനില്‍ കുമാറാ (36)ണ് മരിച്ചത്.[www.malabarflash.com]

ഒരാഴ്ച മുമ്പാണ് മഞ്ഞപ്പിത്ത് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പകലാണ് മരിച്ചത്.
ഭാര്യ: സുമിത്ര. മകള്‍: അഷിക (6). 
മുക്കുന്നോത്ത പരേതനായ കെ കെ രാഘവന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങള്‍: അനില്‍, സനില്‍,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.