Latest News

ഇന്ത്യൻ ബാലൻ ദമാമിൽ കടലിൽ വീണ് മരിച്ചു

ദമാം: സൗദിയിലെ ദമാം അൽഖോബാറിൽ ഇന്ത്യൻ ബാലൻ കടലിൽ വീണ് മരിച്ചു. ഹൈദരാബാദ് അസീം അഹമ്മദ്‌ -ജുവൈരിയ ദമ്പതികളുടെ മൂന്നര വയസ്സുള്ള മകൻ ദഹീർ അഹമ്മദ്‌ ആണ് ദമാം അൽഖോബാർ കോർണിഷിശിലെ കടലിൽ വീണ് മരിച്ചത്.[www.malabarflash.com]

കുടുംബത്തോടപ്പം വൈകീട്ട് കോർണിഷിൽ എത്തിയതായിരുന്നു ദഹീർ. കളിച്ചുകൊണ്ടിരിക്കെ കടലിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമ നടപടികൾ പൂർത്തിയാക്കി മുതദേഹം ദമാമിൽ തന്നെ ഖബറടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.