Latest News

ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം വെളളിയാഴ്ച

ഉദുമ: ഒക്‌ടോബര്‍ 22 ന് ഉദുമയില്‍ വെച്ച് നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ നടക്കും.[www.malabarflash.com]

ഡയററ് പ്രിന്‍സിപ്പാള്‍ ഡോ. എം ബാലന്‍, ഡി.ഡി. ഇ കെ.വി പുഷ്പ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഒക്‌ടോബര്‍ 22 ന് രാവിലെ മുതല്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബാര ഗവ. ഹൈസ്‌കൂള്‍, ബേക്കല്‍ ഫിഷറീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലാ ശാസ്‌ത്രോത്സവം നടക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.