കുമ്പള: എസ് കെ എസ് എസ് എഫ് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ എസ് കെ എസ് എസ് എഫ് മീഡിയ വിംഗ് ജില്ലാ കോൺഫ്രറൻസിന് കുമ്പള ഇമാം ശാഫി അക്കാദമിയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയർത്തി.[www.malabarflash.com]
അബൂബക്കർ സാലൂദ് നിസാമി സിയാറത്തിന് നേതൃത്വം നൽകി എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ,സുബൈർ നിസാമി, മുസ നിസാമി നാട്ടക്കൽ, പി.എച്ച് അസ്ഹരി ആദൂർ, അൻവർ ഹുദവി കൊണ്ടോട്ടി, ഇർഷാദ് ' ഹുദവി ബെദിിര, തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു തുടർന്ന് നടന്ന ക്യാമ്പ് സമസ്ത ഉപാധ്യക്ഷൻ യു.എം ഉസ്താദ് ഉദ്ഘാടനം ചെയ്തു
No comments:
Post a Comment