കാസര്‍കോട്: യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേള കുക്കുംകൂഡലിലെ അബ്ദുല്ല- ആയിഷ ദമ്പതികളുടെ മകള്‍ ഫര്‍സാന (19)യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകിട്ട് സംഭവം. വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ഫര്‍സാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പത്താം ക്ലാസ് കഴിഞ്ഞ് രണ്ടു വര്‍ഷമായി വീട്ടില്‍ തന്നെയാണ് ഫര്‍സാന. സഹോദരങ്ങള്‍: സുഹൈ, ജുനൈദ്, അര്‍ഷാദ്, ജുവൈരിയ.

No comments:
Post a Comment