Latest News

വാളയാര്‍ പീഡനക്കേസ് ; വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കമാല്‍പാഷ

തിരുവനന്തപുരം : വാളയാര്‍ പീഡനക്കേസില്‍ അട്ടിമറി നടന്നുവെന്നും വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും റിട്ട ജസ്റ്റീസ് കമാല്‍പാഷ.[www.malabarflash.com]

കേസിലെ വിധിപകര്‍പ്പ് പഠിച്ചശേഷം സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷും പറഞ്ഞു. വാളയാര്‍ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.