അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.[www.malabarflash.com]
ശനിയാഴ്ച മുതല്‍ വിവിധയിടങ്ങളില്‍ മഴയും ഇടിമിന്നലും തുടങ്ങുമെന്നും ഞായറാഴ്ചയോടെ മഴ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചത്.
വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ നവംബര്‍ 12 വരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. വടക്കന്‍ എമിറേറ്റുകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

No comments:
Post a Comment