കണ്ണൂർ: കുറുവയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ആദികടലായി സ്വദേശി ഇബ്രാഹീമും ഭാര്യ സാറാബിയുമാണ് മരണപ്പെട്ടത്. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.[www.malabarflash.com]
പരുക്കേറ്റവർ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. മരണപ്പെട്ട രണ്ട് പേരിൽ ഒരാൾ കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലും മറ്റൊരാൾ എ കെ ജി ഹോസ്പിറ്റലിലുമാണ്.
പരുക്കേറ്റവർ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. മരണപ്പെട്ട രണ്ട് പേരിൽ ഒരാൾ കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലും മറ്റൊരാൾ എ കെ ജി ഹോസ്പിറ്റലിലുമാണ്.
No comments:
Post a Comment