കാസര്‍കോട്: ഗവണ്മെന്റ് കോളേജ് കാസര്‍കോട് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സെമിനാർ ഉദ്ഘാടനം ചെയ്തു. [www.malabarflash.com]
പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അനന്ത പത്മനാഭ എ എല്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടര്‍ ദീപ്തി ആര്‍ ചന്ദ്രന്‍ യോഗത്തിന് സ്വാഗതം പറഞ്ഞു. ഫിസിക്‌സ് വിഭാഗം മേധാവി ജിജോ പി ഉലഹന്നാന്‍, പി.ടി എ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബി . എച്ച് , യൂണിയനെ പ്രതിനിതീകരിച്ചു കുമാരി അഭിന പി ആശംസകള്‍ അറിയിച്ചു.
ഡോക്ടര്‍ ഷാജി ജേക്കബ്, ഡോക്ടര്‍ ശാലിനി എം, ഡോക്ടര്‍ ദിഷ്ണ പന്നിക്കോട്ട് എന്നിവര്‍ 2 ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ പ്രഭാഷണങ്ങള്‍ നടത്തും.
No comments:
Post a Comment