കാസർകോട്. അസ്ഹരീസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ ഖുർആൻ പണ്ഡിതൻ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടത്തിന്റെ മദ്ഹുറസൂൽ പ്രഭാഷണം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നു.[www.malabarflash.com]
സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹിമാന്‍ മുസ്‌ല്യാര്‍ ഉൽഘാടനം ചെയ്തു, ജാമിഅ: അസ്ഹരിയ്യ പ്രിൻസിപ്പൽ.പി.കെ.അബൂബക്കർ ഫൈസി കൊടുവള്ളി പ്രാർത്ഥന നടത്തി.
സയ്യിദ്.എം.എസ്.തങ്ങൾ മദനി, കബീർ ഫൈസി ചെറുകോട്, അബ്ദുൽ മജീദ് ദാരിമി, അബ്ദുൽ ഖാദർ ബാഖവി കുണിയ, ഹാരിസ് ദാരിമി ബെദിര, ബശീർ ദാരിമി തളങ്കര, അബൂബക്കർ സാലൂദ് നിസാമി, സുബൈർദാരിമി, അഷ്റഫ് ഫൈസി തായലങ്ങാടി, സ്വാലിഹ് ഫൈസി ചെർക്കള, സിദ്ദീഖ് അസ്ഹരി പാത്തൂർ, സുഹൈർ അസ്ഹരി പള്ളം കോട്, സിദ്ദീഖ് അസ്ഹരി പയ്യന്നുർ, ഇസ്മായിൽ അസ്ഹരി, സിനാൻ അസ്ഹരി, കുണിയ ഇബ്‌റാഹിം ഹാജി, മുനീർ ഹാജി കമ്പാർ, മുബാറക് ഹസൈനാർ ഹാജി, അഷ്റഫ് പെർള, അബ്ദുല്ലക്കുഞ്ഞി ഹാജി ബേർക്ക, എം.ടി.മുഹമ്മദ് ഹാജി, ഇ.കെ.അബ്ദുറഹിമാൻ ഹാജി കടമ്പാർ, ഖലീൽ ഹസനി വയനാട്, റശീദ് കൊല്ലങ്കാനം, മൊയ്തു ചെർക്കള, തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment