കൊച്ചി: വടുതലയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി കേസ്. കുട്ടിയുടെ വീടിനു സമീപം കട നടത്തിയിരുന്ന ലിപിൻ എന്നയാളാണ് പീഡിപ്പിച്ചത്. ഇയാൾ കൊച്ചി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ എത്തി കീഴടങ്ങി.[www.malabarflash.com]
പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ലിപിന്റെ സുഹൃത്തുക്കളായ ബിബിൻ ഫെർണാഡസ്,ഭാര്യ വർഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും കോടതിയിൽ ഹാജരാക്കി.
ബിബിനും വർഷയും ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനു മൊഴി നൽകി. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് പ്രതികളുടെ മൊഴി നൽകി. ഇതു വീണ്ടെടുക്കുന്നതിനായി ഇവരുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

No comments:
Post a Comment