Latest News

കീഴൂരിലെ നാലപ്പാട് ഉസ്താദ് മുഹമ്മദ് ഹാജി നിര്യാതനായി

മേല്‍പ്പറമ്പ് : കീഴൂര്‍ പടിഞ്ഞാര്‍ നാലപ്പാട് വിട്ടിലെ നാലപ്പാട് ഉസ്താദ് മുഹമ്മദ് ഹാജി (72) നിര്യാതനായി.[www.malabarflash.com]

ഭാര്യ: നബീസ, മക്കള്‍: ഉബൈദ്, ആബിദ് (ദുബൈ), ആമിന, സീനത്ത്, അമീദ
മരുമക്കള്‍: ആമീന്‍ (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി ചേറൂര്‍, അഷറഫ് കടവത്ത് (ദുബൈ) ഷഹ്‌നാസ്, സുഹ്‌റാബി
സഹോദരങ്ങള്‍: കാദര്‍, സുലൈമാന്‍, ആയിഷ, ആസ്യ, പരേതനായ മെയ്തു, മറിയമ്മ, നബീസ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.