Latest News

കുവൈത്തില്‍ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി

കുവൈത്ത് സിറ്റി: [www.malabarflash.com]കുവൈത്തില്‍ മലയാളി യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കി. പത്തനംതിട്ട അയിരൂര്‍ സ്വദേശി സോമശേഖരനാണ് (39) ജോലിസ്ഥലത്ത് വെച്ച് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.