Latest News

മേല്‍പറമ്പിലെ ആയിശ ഹജ്ജുമ്മ നിര്യാതയായി

മേല്‍പറമ്പ്: മേല്‍പറമ്പിലെ പരേതനായ കെ എം അബൂബക്കര്‍ ഹാജി സിലോണിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (72) നിര്യാതയായി.[www.malabarflash.com]

മക്കള്‍: ഫാത്തിമാബി, ഖദീജ, സഫിയ, എം എ മുഹമ്മദ് ശരീഫ് (അബൂദബി), മൈമൂന, സീനത്ത്, സൗദ.

മരുമക്കള്‍: പരേതനായ കെ പി മാഹിന്‍ (മേല്‍പറമ്പ്), എന്‍ എ മാഹിന്‍ (കീഴൂര്‍), എ എച്ച് അഹമ്മദ് (മേല്‍പറമ്പ്), അബ്ദുല്‍ഖാദര്‍ (ബേക്കല്‍), സി എ മൊയ്തീന്‍കുഞ്ഞി (ചെമ്പിരിക്ക), അബ്ദുല്‍ഖാദര്‍ (ബെണ്ടിച്ചാല്‍), യാസ്മിന്‍.
സഹോദരങ്ങള്‍: ദൈനബി, റുഖിയ, ഹാജറ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.