കാസര്‍കോട്: ആത്മീയതയാണ് ആഘോഷത്തിന് ആധാരമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പറഞ്ഞു.[www.malabarflash.com]
പളളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച ,'മെഹ്ഫിലെ മദീന-19' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാന്‍ സഖാഫി, ഇബ്രാഹിം സഅദി പള്ളങ്കോട്, സൂപ്പി മദനി, പി എം നാസര്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍, സി എ മാഹിന്‍ ഹാജി, ഇല്യാസ് മദനി പള്ളങ്കോട്, ഹമീദ് സൈനി, ഹനീഫ ഹാജി, എ കെ മുഹമ്മദ് ഹാജി, സുലൈമാന്‍ ഓട്ട കൊച്ചി, ജെ പി മുഹമ്മദ്, അബൂബക്കര്‍ അമാനി, മുഹമ്മദ് മിസ്ബഹി, റാഫി പരപ്പ,പീ എസ് മൊയ്തീന്‍ കുട്ടി ഹാജി, പ്രസംഗിച്ചു.
പീ എസ് അബ്ദുല്ല കുഞ്ഞി ഹാജി സ്വാഗതവും
റഷീദ് പള്ളങ്കോട് നന്ദിയും പറഞ്ഞു
പീ എസ് അബ്ദുല്ല കുഞ്ഞി ഹാജി സ്വാഗതവും
റഷീദ് പള്ളങ്കോട് നന്ദിയും പറഞ്ഞു
No comments:
Post a Comment