ഉദുമ: ആദ്യകാല ടാക്സി ഡ്രൈവര്‍ പള്ളം തെക്കേക്കര കക്കാട്ട് വീട്ടില്‍ വി കെ ധര്‍മരാജന്‍ (61) നിര്യാതനായി. പരേതരായ കല്ല്യാശ്ശേരി ചോയിക്കുട്ടിയുടെയും ജാനകിയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: ലീല(ബേബി).
മക്കള്‍: രഞ്ജിത്ത് കെ കെ ( ദുബായ്), പ്രീജിത്ത് കെ കെ, രേഷ്മ കെ കെ (മരക്കാപ്പ് കടപ്പുറം).
മക്കള്‍: രഞ്ജിത്ത് കെ കെ ( ദുബായ്), പ്രീജിത്ത് കെ കെ, രേഷ്മ കെ കെ (മരക്കാപ്പ് കടപ്പുറം).
മരുമക്കള്‍: ദീപ്തി (മടിക്കൈ), സന്തോഷ് (ദുബായ്).
സഹോദരങ്ങള്‍: ശീതള, രത്താണി, രതീഷ്, പരേതനായ പ്രേമന്‍.
സഹോദരങ്ങള്‍: ശീതള, രത്താണി, രതീഷ്, പരേതനായ പ്രേമന്‍.
No comments:
Post a Comment