കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍ നാട്ടക്കല്ല് മറയംകുന്നില്‍ ആദം ജുനൈദിന്റെ ഭാര്യ റൈഹാന(25)യാണ് തൂങ്ങിമരിച്ചത്.[www.malabarflash.com]
അവധിക്ക് നാട്ടിലെത്തിയിരുന്ന ആദം ജുനൈദ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടച്ച റൈഹാനയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പാണ് ആദം ജുനൈദ് മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസ്രിയ ദമ്പതികളുടെ മകളായ റൈഹാനയെ വിവാഹം ചെയ്തത്. റജ്വ ഏകമകളാണ്. സഹോദരങ്ങള്‍; ആബിദ, സുഹ്റാബി, ഫര്‍ഹാന.

No comments:
Post a Comment