ഉദുമ: കൊക്കാൽ ഗോകുലത്തിൽ പരേതനായ എൻ.കെ.കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കെ.അമ്മാളു (91) നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10ന് സമുദായ ശ്‌മശാനത്തിൽ.[www.malabarflash.com]
മക്കൾ: രാമകൃഷ്ണൻ( റിട്ട.എയർ ഫോഴ്‌സ്),വിലാസിനി, സുലോചന, കൈരളി (മൂവരും റിട്ട.അധ്യാപികമാർ), ശൈലജ, സി.പ്രസന്നകുമാർ (റിട്ട.അക്കൌണ്ട്സ് ഓഫീസർ), പ്രമീള, പ്രമോദ്കുമാർ(സീനിയർ ക്ലർക്ക്, പഞ്ചായത്ത്) പരേതനായ മുരളീധരൻ (അധ്യാപകൻ).
മരുമക്കൾ: സരോജിനി, എം.ശ്രീധരൻ(റിട്ട.അധ്യാപകൻ), എം.നാരായണ ചെട്ടിയാർ(റിട്ട.പ്രൊഫസർ, വിവേകാനന്ദ കോളേജ്,പുത്തൂർ), ഡോ.കെ.രാധാകൃഷ്ണൻ(റിട്ട.സയന്റിഫിക് ഓഫീസർ, ആറ്റോമിക് എനർജി),
മിനി, എ.വി.പുഷ്‌പ (അധ്യാപിക), ജയരാജ് (റിട്ട.മാനേജർ, കനറാ ബാങ്ക്), ഉഷ, പരേതനായ ചന്ദ്രഹാസ.
മിനി, എ.വി.പുഷ്‌പ (അധ്യാപിക), ജയരാജ് (റിട്ട.മാനേജർ, കനറാ ബാങ്ക്), ഉഷ, പരേതനായ ചന്ദ്രഹാസ.
സഹോദരങ്ങൾ: ടി.വി.കുഞ്ഞിരാമൻ(റിട്ട.ക്യു. സിഐ)
പ്രൊഫ.ടി വി.ബാലൻ(റിട്ട.കോളേജ് പ്രിൻസിപ്പൽ), നാരായണി, കാർത്ത്യായനി, പരേതനായ ടി.വി.കൃഷ്ണൻ(റിട്ട.അധ്യാപകൻ).
പ്രൊഫ.ടി വി.ബാലൻ(റിട്ട.കോളേജ് പ്രിൻസിപ്പൽ), നാരായണി, കാർത്ത്യായനി, പരേതനായ ടി.വി.കൃഷ്ണൻ(റിട്ട.അധ്യാപകൻ).
No comments:
Post a Comment