ഉദുമ: നാലാംവാതുക്കൽ സൂര്യ നിലയത്തിലെ പി വി മാധവി (74) നിര്യാതയായി. പരേതനായ കോരൻ എന്നവരുടെ ഭാര്യയാണ്.[www.malabarflash.com]
മക്കൾ : സുരേഷ് ബാബു (ദുബൈ), പരേതനായ രാമചന്ദ്രൻ. മരുമകൾ പ്രജീഷ.
സഹോദരങ്ങൾ: പി വി കമല നാലാംവാതുക്കൽ, പി വി ഭാസ്കരൻ (മുൻ ഉദുമ ഗ്രാമ പഞ്ചായത്തംഗം, സി പി എം ഉദുമ ലോക്കൽ കമിറ്റിയംഗം), പി വി രാഘവൻ (മുംബൈ), പി വി ഗംഗാധരൻ (ദുബൈ)
No comments:
Post a Comment